Kanmoodi Parthaal Mukile Mukile KS Harisankar Lyrics Sam Simon George gives the Music is a Malayalam song sung by KS Harisankar. Kanmoodi Parthaal Mukile Mukile KS Harisankar Song Lyrics are written by Nikhil S Mattathil.A romantic suspense involving a guy who is in love with a girl that he used to meet in the bus.
Kanmoodi Parthaal Lyrics
മുകിലേ മുകിലേ
പുലരി അഴകോ..
ഇളനിലാ മുകിലേ…
മഴയെ മഴയെ
നനയും അഴകേ….
ഇവളിൽ ആരുയിരേ…
നിന്നെ കാണുന്നീ നേരം
ചായങ്ങളോ… തുള്ളി
തൂമഞ്ഞായുള്ളിൽ പെയ്യുന്നുണ്ടേ….
മെല്ലെ ചായുന്നീ വാനിൽ
വർണങ്ങളോ…..
ഉയിരിൻ… ചിറകിൽ.. ഉയരേ ….
അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ…
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ…
കണ്ടു നിന്നേ ഞാൻ…
മിഴികളേ ഈ വാനിലായ്
ചേരുമോ എന്നോമലായ്..
എഴുതിയോ ഈ രാവുനിൻ
കാർമുകിൽ മഷിയാൽ….
ഹിമസാഗരം നീ ആകിലും
ഒരു തീരമായ് ഞാൻ ചാരെയായ്….
അറിയാതെ നീയും
ചേരുമോ……
കാണാപൊൻ ചെപ്പിന്നുള്ളിൽ
തേടുന്നീ തെന്നൽ പോലും
ചൊല്ലിയോ പതിയേ….
അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ…
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ…
കണ്ടു നിന്നേ ഞാൻ…
Kanmoodi Parthaal Song Details
Song: Kanmoodi Parthaal
Singer: KS Harisankar
Lyricist: Nikhil S Mattathil
Composer: Sam Simon George
Music Label: Muzik247