Kanvathil Lyrics Roy Malayalam Movie Suraj Venjaramoodu is a latest song from Roy(റോയ്) Movie and the song is composed by Munna PM and sung by Neha Nair and Rakhil Shoukath Ali Rajesh,Kanvathil Song Lyrics is penned down by Vinayak Sasikumar,Check out full lyrics of Kanvathil(കൺവാതിൽ) from Roy Malayalam Film.Starring Suraj Venjaramoodu and Sija Rose.
Kanvathil Song Lyrics
കൺവാതിൽ ചാരാതെ കണ്മണിയേ
ഉയിരിൻ തിരിയായ് നീ തെളിയേ
പലനാളു മുൻപു നിന്നെ മിഴിയാലെ
ഞാൻ കണ്ടറിഞ്ഞ പോലെ കനവാകെ
Tina
ഇതൾ പോൽ വിരിഞ്ഞും
കടൽ പോൽ കവിഞ്ഞും
ഓരോ നാളും ചായം തൂകി
വിരൽപ്പൂ തിരഞ്ഞും
തൊടുമ്പോൾ പിടഞ്ഞും
ചൊല്ലാൻവയ്യാമോഹം കൂടി
Roy:
നിറമിഴികളിലോ ഓർമ്മകൾ തിളങ്ങുന്ന നേരം
നിന്നിലാഴും എന്നിലാകെ
നിറയേ നിറയേ മധുരം
Roy:
കാണും മുൻപേ നാം കണ്ടെങ്ങോ..
ഏതോ സങ്കല്പ നാളിൽ..
ആരും തേടാത്ത ദ്വീപാണു ഞാൻ
നീരായ് നീയെന്നെ പൊതിയുന്നുവോ?
Tina:
ഇനി ഇതുവഴിയേ ഇരുൾക്കാടുമേറാം
ഇന്നു നീയാം പുസ്തകത്തിൽ
കനവായ് എന്നെ എഴുതാം
Kanvathil Song Details
Song | Kanvathil |
Singer | Neha Nair and Rakhil Shoukath Ali Rajesh |
Lyrics | Vinayak Sasikumar |
Movie | Roy |
Music | Munna PM |
Starring | Suraj Venjaramoodu & Sija Rose |
Music Label | Manorama Music Songs |
Verified ✔️ Lyrics by Vinayak Sasikumar